Breaking News
ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു | സൗദിയില്‍ യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അറസ്റ്റില്‍  | തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ഉംറ തീര്‍ത്ഥാടനത്തിലെ നിരോധിത വസ്തുക്കളുടെ പട്ടിക പുറത്തിറക്കി | ഖത്തറിലെ ചിത്രകലാ അധ്യാപകർക്കായി നടത്തിയ ഇൻ്റർ സ്‌കൂൾ കലാമത്സരത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപകന് ഒന്നാം സമ്മാനം  |
ഖത്തറിൽ വർധിപ്പിച്ച ഇന്ധന വില ഇന്നു മുതൽ പ്രാബല്യത്തിൽ 

August 01, 2020

August 01, 2020

ദോഹ: ഖത്തറിൽ ആഗസ്റ്റ് മാസത്തേക്കുള്ള വർധിപ്പിച്ച ഇന്ധന വില ശനിയാഴ്ച മുതൽ മുതൽ പ്രാബല്യത്തിൽ വന്നു. വെള്ളിയാഴ്ചയാണ് സൂപ്പര്‍, പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചത്.  പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 10 ദിര്‍ഹം വര്‍ധിച്ച് 1.20 റിയാലും സൂപ്പറിന് 5 ദിര്‍ഹം വര്‍ധിച്ച് 1.25 റിയാലും ആയി.. ഡീസലിന് ആഗസ്തിലെ വില 1.25 റിയാലാണ്. ജൂലൈയിലേക്കാള്‍ 15 ദിര്‍ഹം കൂടുതലാണിത്.

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ധന വില കുത്തനെ ഇടിഞ്ഞിരുന്നു. ജൂണില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ജൂലൈയിലാണ് ചെറിയ വര്‍ധന ഉണ്ടായത്.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News