Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ഖത്തർ കെ.എം.സി.സി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ,ബാഫഖി തങ്ങൾ അനുസ്മരണം നാളെ 

July 28, 2020

July 28, 2020

ദോഹ : ഖത്തർ കെ.എം.സി.സി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ഭാഷാ സമര ചരിത്രത്തിന്റെ അനുസ്മരണവും ഇതോടൊപ്പം നടക്കും.ജൂലൈ 29 ബുധനാഴ്ച വൈകുന്നേരം ഏഴ് മണിമുതല്‍ സൂം ആപ്ലിക്കേഷന്‍ വഴിയാണ് അനുസ്മരണ സമ്മേളനം നടക്കുക.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, വി. ഡി സതീശന്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കാനുള്ള സൂം ഐ.ഡി: 876 9901 7499.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News