Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ ഇന്ത്യൻ ഹോട്ടലിലേക്ക് പാചകക്കാരൻ, ജ്യുസ് മേക്കർ,സാൻഡ്‌വിച്ച് മേക്കർ എന്നിവരെ ആവശ്യമുണ്ട് 

August 19, 2020

August 19, 2020

ഖത്തറിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടലിലേക്ക് പാചകക്കാരൻ,ജ്യുസ് മേക്കർ,സാൻഡ്വിച്ച് മേക്കർ എന്നിവരെ ആവശ്യമുണ്ട്. കേരള,ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ പാചകം ചെയ്യുന്നതിൽ നൈപുണ്യമുണ്ടാവണം. മാറ്റം അനുവദിക്കുന്ന വിസയുള്ളവർക്ക് ഉടൻ ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പർ : +974 5576 5139 

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News