Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിൽ കോവിഡ് ഭേദമായവരുടെ എണ്ണത്തിൽ നേരിയ കുറവ്,മരണമില്ല 

August 25, 2020

August 25, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 232 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം കുറഞ്ഞു. 219 പേർക്കാണ് പുതുതായി അസുഖം ഭേദമായത്.രോഗമുക്തി നേടിയവരുടെ എണ്ണം 114,318 ആയി. 2986 പേരാണ് കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.പതിവിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ വിവരങ്ങൾ വളരെ വൈകിയാണ് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്.

ഇന്ന് 34 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 68 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്..കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേരെ കൂടി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.  


Latest Related News