Breaking News
ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു |
ഖത്തറിൽ ഇന്ന് കോവിഡ് മരണമില്ല,രോഗമുക്തി നേടിയവരുടെ എണ്ണം കുറഞ്ഞു 

August 13, 2020

August 13, 2020

ദോഹ :  ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 343 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 330 പേർക്കാണ് അസുഖം ഭേദമായത്.ഇതോടെ കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം 3134 ആയി.അതേസമയം 110,957 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്.ഇന്ന് ചികിത്സയിൽ തുടരുന്ന ആരും മരണപ്പെടാത്തതും ആശ്വാസമായി.190 പേരാണ് ഖത്തറിൽ കഴിഞ്ഞ ദിവസം വരെ കോവിഡ് ബാധിച്ച് മരിച്ചത്.

38 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയതോടെ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 438 ആയി.38 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നാല് പേരെ കൂടി ഐസിയുവിലേക്ക് മാറ്റി.നിലവിൽ 74 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News