Breaking News
ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 221 പേര്‍ക്ക്; 56 പേര്‍ വിദേശത്തു നിന്നെത്തിയവര്‍, 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ | ഫ്രാന്‍സിലെ 76 മുസ്‌ലിം പള്ളികളില്‍ സര്‍ക്കാര്‍ പരിശോധന നടത്തും; ചില പള്ളികള്‍ അടച്ചു പൂട്ടുമെന്നും ആഭ്യന്തര മന്ത്രി | ഖത്തറില്‍ വേഗനിയന്ത്രണം ലംഘിക്കുന്നത് തടയാനുള്ള പരിശോധനാ ക്യാമ്പെയിന്‍ തുടരും | വൊക്വോദിന്റെ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു | യെമനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി 11 കുട്ടികള്‍ കൊല്ലപ്പെട്ടു | ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് സൗദി അറേബ്യ | ഖത്തറിൽ കുട്ടികൾക്കുള്ള ഫ്ലൂ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കി | ഗൾഫ് പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് അൽ ജസീറ | കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങാന്‍ ബ്രിട്ടന്‍ അനുമതി നല്‍കി | അഫ്ഗാനിൽ സമാധാനം: നിർണായക വിഷയങ്ങളിലുള്ള ചർച്ചകൾ ഉടൻ ദോഹയിൽ ആരംഭിക്കും  |
ഖത്തറിൽ ഇനി കോവിഡ് പോസറ്റിവ് ആയി തുടരുന്നത് 2812 പേർ മാത്രം 

October 05, 2020

October 05, 2020

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.അതേസമയം,189 പേർക്ക് കോവിഡ് ഭേദമായി. രാജ്യത്ത് ഇതുവരെ 123,664 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നും ഖത്തറില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.216 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

2,812 പേരാണ് നിലവില്‍ കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. 377 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ തുടരുന്നുണ്ട്..59 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് 5 പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News