Breaking News
ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു |
ഖത്തറിൽ കോവിഡ് ഭേദമാകുന്നവരുടെ എണ്ണം വീണ്ടും കൂടി,രണ്ട് മരണം 

August 12, 2020

August 12, 2020

ദോഹ : രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തറിൽ കോവിഡ് ഭേദമാകുന്നവരുടെ എണ്ണം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 303 പേർക്ക് അസുഖം ഭേദമായി.ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 110,627 ആയി.

ഇനി,3121 പേരാണ് രാജ്യത്ത് കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലും 57 പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.449 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 75 പേർ ഐസിയുവിലാണ്.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News