Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോവിഡ് 19 : ഖത്തറിൽ പതിനൊന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

March 25, 2020

March 25, 2020

ദോഹ : ഖത്തറിൽ ഇന്ന്(ബുധൻ) കോവിഡ് 19 സ്ഥിരീകരിച്ചത് പതിനൊന്ന് പേർക്ക്. അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയ ഖത്തരി സ്വദേശികളാണ്.ബാക്കിയുള്ളവര്‍ നേരത്തെയുള്ള രോഗികളുമായി ഇടപഴകിയ വിദേശികളും.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 537 ആയി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയവരുടെ എണ്ണം പന്ത്രണ്ടായിരം കടന്നു

പുതുതായി രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനകള്‍ നടത്തി ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്ക് മാറ്റുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു.

രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News