Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ ഇന്ന് (ഞായറാഴ്ച) ഒരു കോവിഡ് മരണം കൂടി ,279 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

April 05, 2020

April 05, 2020

ദോഹ : ഖത്തറിൽ ഞായറാഴ്ച രാത്രിയോടെ 279 പേർക്ക്  കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പതിവിൽ നിന്ന് വളരെ വൈകിയാണ് ആരോഗ്യ മന്ത്രാലയം  ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഒരാൾ കൂടി ഇന്ന് കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതോടെ  മൊത്തം മരണ സംഖ്യ നാലായി.രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 1604 ആയി ഉയർന്നു.

ഇന്ന് പതിനാലു പേർ കൂടി കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 123 ആയി. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത് 1477 പേരാണ്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


Latest Related News