April 30, 2020
April 30, 2020
ദോഹ: മെയ് മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഖത്തർ പെട്രോളിയം പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോൾ, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് 25 ദിർഹം കുറവുണ്ടാകും.
പ്രീമിയം പെട്രോളിന് 1.00 ഖത്തർ റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 1.05 റിയാലുമാണ് മെയ് മാസത്തിലെ നിരക്ക്. ഡീസൽ ലിറ്ററിന് 1.05 റിയാലാണ് മെയ് മാസത്തെ നിരക്ക്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.