Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറില്‍ ഇന്ധവില വീണ്ടും വര്‍ധിപ്പിച്ചു; ഏപ്രില്‍ മാസത്തെ നിരക്കുകൾ ഇങ്ങനെ

March 31, 2021

March 31, 2021

ദോഹ: ഖത്തറില്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഏപ്രില്‍ മാസത്തെ ഇന്ധനവില ഖത്തര്‍ പെട്രോളിയം കമ്പനിയായ വുകൂദ് പുറത്തുവിട്ടു. പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 

പ്രീമിയം പെട്രോളിനും സൂപ്പര്‍ പെട്രോളിനും മാര്‍ച്ച് മാസത്തേക്കാള്‍ 20 ദിര്‍ഹം വീതമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.80 റിയാലും സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.85 റിയാലുമാണ് ഏപ്രിലിലെ വില. 

ഡീസലിന് മാര്‍ച്ച് മാസത്തേക്കാള്‍ 10 ദിര്‍ഹമാണ് വര്‍ധിപ്പിച്ചത്. ഖത്തറിലെ ഏപ്രില്‍ മാസത്തെ ഡീസല്‍ വില ലിറ്ററിന് 1.70 റിയാലാണ്. 

തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഖത്തറിലെ ഇന്ധനവില വര്‍ധിക്കുന്നത്. 

2016 ഏപ്രില്‍ മുതലാണ് ഊര്‍ജ്ജ-വ്യവസായ മന്ത്രാലയം ഇന്ധന വില അന്താരാഷ്ട്ര വിപണിയിലേതിനു തുല്യമായ നിലയില്‍ എത്തിക്കാന്‍ തുടങ്ങിയത്. 2017 സെപ്റ്റംബര്‍ മുതലാണ് പെട്രോളിയം വില എല്ലാ മാസവും പ്രഖ്യാപിക്കാന്‍ ആരംഭിച്ചത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News