Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ദുബായിൽ സൗജന്യമായി വാക്സിൻ ലഭിക്കുന്ന സ്വകാര്യ-സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ,എങ്ങനെ രജിസ്റ്റർ ചെയ്യാം?

May 05, 2021

May 05, 2021

ദുബായ് : ദുബൈയിൽ 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിന് സൗകര്യമേർപ്പെടുത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത്. സിനോഫാം,ഫൈസർ കോവിഡ് വാക്സിൻ വിതരണത്തിനാണ് ദുബൈയിലെ 17 ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയത്.

സിനോഫാം നൽകുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:
അൽ ഫുത്തൈം ഹെൽത്ത് ഹബ്
അൽ ഗർഹൂദ് പ്രൈവറ്റ് ആശുപത്രി
അല്‍ സഹ്റ ആശുപത്രി
അമേരിക്കൻ ഹോസ്പിറ്റൽ
ആസ്റ്റർ ആശുപത്രി
ബർജീൽ ആശുപത്രി
കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ
ജുമൈറ എമിറേറ്റ്സ് ഹോസ്പിറ്റൽ
ഇന്റർനാഷനൽ മോഡേൺ ഹോസ്പിറ്റൽ
കിങ്സ് കോളജ് ഹോസ്പിറ്റൽ
മെഡികെയർ ഓർത്തോപീഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ
മെഡി ക്ലിനിക്
എൻഎംസി റോയല്‍ ഹോസ്പിറ്റൽ
പ്രൈം ഹോസ്പിറ്റൽ
സൗദി ജർമൻ  ഹോസ്പിറ്റൽ
വാലിയന്റ് ഹെൽത് കെയർ
വിഐപി ഡോക്ടർ 247 ഡിഎംസിസി


ഫൈസർ വാക്സീൻ ലഭിക്കുന്ന ദുബായ് ഹെൽത്ത് സെന്ററുകൾ:
വൺ സെൻട്രൽ കോവിഡ്19 വാക്സിനേഷൻ സെന്റർ അൽ ബർഷ ഹെൽത് സെന്‍റർ
സഅബീൽ ഹെൽത് സെന്റർ
ദുബായ് ഫിസിയോതെറാപി & റിഹാബിലിറ്റേഷൻ
അൽ ബർഷ ഹാൾ വാക്സിനേഷൻ സെന്റർ
അൽ മിസ്ഹർ ഹെൽത്ത് സെന്റർ
അപ് ടൗൺ ഒക്യുപേഷനൽ ഹെൽത് സ്ക്രീനിങ് സെന്റർ
അൽ ഗർഹൂദ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ(ഈ മാസം 10ന് ശേഷം)
അൽ തവാർ ഡയോലിസിസ് സെന്റർ(ഇൗ മാസം 10ന് ശേഷം)


ദുബായ് ഹെൽത് അതോറിറ്റി സെന്റർസ്– സിനോഫാം
അൽ മൻഖൂൽ ഹെൽത്ത് സെന്റർ
അൽ സഫാ ഹെൽത് സെന്റർ
നാദ് അൽ ഹമാർ ഹെൽത് സെന്റർ
അല്‍ തവാർ ഹെൽത് സെന്റർ


എങ്ങനെ രജിസ്റ്റർ ചെയ്യാം?
വാക്സിനേഷൻ അപോയിന്റ്മെന്റിനു മെഡിക്കൽ റെക്കോർഡ് നമ്പർ(എംആർഎൻ) ഉണ്ടായിരിക്കണം.ഇല്ലെങ്കിൽ  ഡിഎച് എ വെബ് സൈറ്റ് സന്ദർശിക്കാം.
ലിങ്ക് ചുവടെ :
https://www.dha.gov.ae/ar/Pages/DHAHome.aspx

എമിറേറ്റ്സ്ഐഡി വിവരം നൽകിക്കഴിഞ്ഞാൽ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേയ്ക്ക് എസ്എംഎസ് ആയി പാസ് വേർഡും തുടർന്ന് എംആർഎൻ നമ്പരും ലഭിക്കും. വിവരങ്ങൾക്ക് -  600 522222.

ഡിഎച്ച്എ ആപ് ഡൗൺലോഡ് ചെയ്ത് എംആർപി നമ്പർ ഉപയോഗിച്ച് വാക്സിനേഷൻ അപോയിന്റ്മെന്റ് ബുക്ക് ചെയ്യാം.വിവരങ്ങൾക്ക്: 800 342.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ https://chat.whatsapp.com/COcePZRxXYc5lGXcXjz1C7


Latest Related News