Breaking News
200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് |
പൊന്നാനി പെരുമ്പടപ്പ് സ്വദേശി ദോഹയിൽ നിര്യാതനായി 

June 10, 2020

June 10, 2020

ദോഹ : മലപ്പുറം പൊന്നാനി  പെരുമ്പടപ്പ് കോടത്തൂർ സ്വദേശി വലിയകത്ത് കൊണ്ടോട്ടിൽ മൊയ്തു(70) ദോഹയിൽ നിര്യാതനായി.ഹൃദയാഘാതമാണ് മരണ കാരണം. ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വെളുപ്പിന് 1.13 നായിരുന്നു അന്ത്യം.മൂന്നു പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള ഇദ്ദേഹം ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പി.ആർ.ഒ ആയി ജോലി ചെയ്തുവരികയായിരുന്നു.

ലൈലയാണ് ഭാര്യ. മക്കൾ : ലെമിന,ലിദുന,കലാം.

മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     
 


Latest Related News