Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കുവൈത്തിൽ ഒരു കുടുംബത്തിൽ രണ്ടിൽ കൂടുതൽ ഡ്രൈവർമാർ വേണ്ടെന്ന് താമസകാര്യ വിഭാഗം

December 06, 2019

December 06, 2019

കുവൈത്ത് സിറ്റി : കുവൈത്തിലെ സ്വദേശി കുടുബങ്ങളിൽ ഇനി മുതൽ രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് താമസകാര്യ വിഭാഗം എല്ലാ ഗവർണറേറ്റുകൾക്കും സർക്കുലർ നൽകിയതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഏതെങ്കിലും കുടുംബങ്ങൾക്ക് രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

രാജ്യത്തെ വിദേശതൊഴിലാളികളുടെ എണ്ണം കുറച്ച് ജനസംഖ്യ സന്തുലനം ഉറപ്പ് വരുത്താനും നിരത്തുകളിലെ ഗതാഗത കുരുക്ക് കുറക്കാനും ലക്ഷ്യമാക്കിയാണ് നടപടി.


Latest Related News