January 22, 2021
January 22, 2021
ദോഹ: ഒമാന്‍ സുല്‍ത്താനേറ്റിന്റെ ആഭ്യന്തരമന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബുസൈദി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിൽ എത്തി. അദ്ദേഹത്തോടൊപ്പം ഒരു പ്രതിനിധിസംഘവും ദോഹയില്‍ എത്തിയിട്ടുണ്ട്.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒമാന്‍ ആഭ്യന്തരമന്ത്രിയെയും സംഘത്തെയും ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയും ഖത്തറിലെ ഒമാന്‍ അംബാസഡര്‍ നജീബ് ബിന്‍ യഹ്യ അല്‍ ബലൂഷിയും ചേര്‍ന്ന് സ്വീകരിച്ചു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക