Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒമാനിൽ കോവിഡ് ചികിത്സയിലായിരുന്ന മൂന്നു പേർ മരിച്ചു,രോഗമുക്തരുടെ എണ്ണം ഉയരുന്നു 

June 18, 2020

June 18, 2020

മസ്കത്ത് : ഒമാനിൽ ഇന്ന് പുതുതായി കോവിഡ്  സ്ഥിരീകരിച്ചവരിൽ ഇരട്ടിയോളം ആളുകൾ രോഗമുക്തരായാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ന് 739 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്തോടെ  ആകെ വൈറസ് ബാധിതരുടെ എണ്ണം 26, 818 ആയി.
ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 437 പേരും പ്രവാസികളാണ്.
അതേസമയം, ഇന്ന് കോവിഡ് പോസിറ്റിവായവരിൽ ഏകദേശം ഇരട്ടിയോളം പേർക്ക് രോഗമുക്തി റിപ്പോർട്ട് ചെയ്തത് ആശ്വാസമായി. 1467 പേരാണ് പുതിയതായി സുഖം പ്രാപിച്ചത്.. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ഭേദമായവരുടെ എണ്ണം 13, 264 ആയി.
വൈറസ് ബാധിതരായി 3 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 119 ആയി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News