Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
ഖത്തർ ക്യൂ.എൻ.സി.സിയിൽ വാക്സിൻ സ്വീകരിക്കാനെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങളെന്ന് ആരോഗ്യ മന്ത്രാലയം 

April 07, 2021

April 07, 2021

ദോഹ : ഖത്തറിൽ ക്യൂ.എൻ.സി.സിയിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർക്കുള്ള കാത്തിരിപ്പ് സമയം കുറക്കാനും നടപടിക്രമങ്ങൾ എളുപ്പമാക്കാനും പൊതുജനാരോഗ്യ മന്ത്രാലയം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു..കേന്ദ്രത്തിലെത്തുന്ന എല്ലാവര്ക്കും സുരക്ഷയും സൗകര്യവും ഒരുക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.പാരാമെഡിക്കൽ സ്റ്റാഫുകൾ,എമർജൻസി എക്സിറ്റ് സംബന്ധിച്ച അറിയിപ്പുകൾ,വെന്റിലേഷൻ സംവിധാനങ്ങളുടെ ഫലപ്രാപ്തി ഉറപ്പുവരുത്തുക എന്നിവക്ക് പുറമെ സന്ദർശകർക്കായി പ്രത്യേകം കഫ്‌റ്റേരിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുൻകൂട്ടി രജിസ്റ്റർ ചെയ്തത് പ്രകാരം എസ.എം.എസ് ആയി ലഭിക്കുന്ന തിയ്യതിയിലും സമയത്തുമാണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ടത്.ആഴ്ചയിൽ 7 ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെ ക്യൂ.എൻ.സി.സിയിലെ വാക്സിനേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News