Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൊമാലിയയില്‍ ബോംബ് സ്‌ഫോടനം; 76 പേര്‍ മരിച്ചു;600 പേര്‍ക്ക് പരിക്ക്

December 28, 2019

December 28, 2019

മൊഗാദിഷു: സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 76 പേര്‍ മരിച്ചു . തൊണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ബസും സ്‌ഫോടനത്തില്‍ തകര്‍ന്നു. മൊഗാദിഷുവിലെ നികുതി പിരിവ് നടക്കുന്ന ചെക്ക് പോയിന്റിലാണ് ആക്രമണം നടന്നത്. മരിച്ചവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. 50ലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘടനയായ അല്‍-ഷബാബാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.


Latest Related News