Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഭക്ഷണം വീട്ടിലെത്തിക്കാം,പക്ഷെ ഈ നിബന്ധനകൾ നിർബന്ധമായും പാലിച്ചിരിക്കണം 

March 24, 2020

March 24, 2020

ദോഹ : കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാ  മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹോം ഡെലിവറി കമ്പനികള്‍ക്ക് ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിര്‍ദേശം നല്‍കി.                                                                                            
ഡെലിവറി കമ്പനികള്‍ നിർബന്ധമായും പാലിച്ചിരിക്കേണ്ട നിർദേശങ്ങൾ : 

  • ഡെലിവറി ജീവനക്കാരുടെ  ശരീര താപനില ദിവസേന രണ്ടുതവണ പരിശോധിക്കുക.
  • ഡെലിവറി സമയത്ത് മാസ്‌കുകളും മെഡിക്കല്‍ കയ്യുറകളും ധരിക്കുക.
  • ഓര്‍ഡറില്‍ ഡെലിവറിചെയ്യുന്ന  ജീവനക്കാരന്റെ മുഴുവന്‍ പേരും വിവരങ്ങളും നല്‍കുക.
  • ഡെലിവറിക്കായി ഉപയോഗിക്കുന്ന വാഹനം അണുവിമുക്തമാക്കുക.  
  • ഡെലിവറികള്‍ എത്തിക്കുന്നതിന് ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ മാത്രം  ഉപയോഗിക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News