Breaking News
മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു | ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; തട്ടിപ്പ് വീരന്മാരായ ബാങ്കിങ്  ആപ്പുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു  | മുസ്‍ലിം വിദ്വേഷം ആളിക്കത്തിക്കുന്ന മോദി പരാമർശത്തിനെതിരെ മിണ്ടാട്ടമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ |
മേലാറ്റൂര്‍ ആഞ്ഞിലങ്ങാടി സ്വദേശി ജിദ്ദയില്‍ മരിച്ചു

July 07, 2021

July 07, 2021

ജിദ്ദ: മലപ്പുറം മേലാറ്റൂര്‍ ആഞ്ഞിലങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. ആഞ്ഞിലങ്ങാടി വട്ടവണ്ണപ്പുറം കൊടക്കാടന്‍ അലി അക്ബര്‍ ആണ് മരിച്ചത്. ബുറൈമാനിലെ താമസസ്ഥലത്ത് ഹൃദയാഘാതം വന്നാണ് മരണം. പിതാവ്: കൊടക്കാടന്‍ മുഹമ്മദ്, മാതാവ്: പാത്തുട്ടി. ഭാര്യ: സമീറ. മക്കള്‍: ബിന്‍ഷാദ്, ബിന്‍ഷിയ, ബിന്‍ഷിദ്. ഖബറടക്കം ജിദ്ദയില്‍.

 


Latest Related News