Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ബഹ്‌റൈനില്‍ കോഴിക്കോട് ആയഞ്ചേരി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

June 27, 2021

June 27, 2021

മനാമ:ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. വടകര ആയഞ്ചേരി, തറോപ്പൊയില്‍  വിളഞ്ഞിലാട്ട് വീട്ടില്‍ മൊയ്തീന്റെ മകന്‍ ഹമീദ് (54) ആണ് മരിച്ചത്.
  സീഫ് ഏരിയയിലൂടെ നടന്നുപോകുേമ്പാള്‍ കാര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. 20 വര്‍ഷത്തോളമായി ബഹ്‌റൈനില്‍  പ്രവാസിയാണ്. മാതാവ: കുഞ്ഞാമി. ഭാര്യ: ആബിദ. മക്കള്‍: ഹാദി, ഹംദ. സഹോദരങ്ങള്‍ :അമ്മദ്,അബ്ദുറഹിമാന്‍,സൂപ്പി,അബ്ദുല്ല,ഖദീജ, ബിയ്യാത്തു, ആയിഷ.

 


Latest Related News