Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മാക്‌ ഖത്തർ ഈദോണം,പാട്ട് മത്സരത്തിൽ പങ്കെടുക്കാം 

September 07, 2020

September 07, 2020

ദോഹ : മലയാളി അസോസിയേഷൻ  കോഴിക്കോട്‌  (MAK Qatar) ഓണം - പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഓണപ്പാട്ട്, ഈദ് ഗാനം മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ഖത്തറിലുള്ള പ്രവാസി മലയാളികൾക്ക്  വ്യക്തിപരമായോ സംഘടനകളുടെ ഭാഗമായോ മൽസരത്തിൽ പങ്കെടുക്കാം.
 
ഗ്രുപ്പായോ സിംഗിൾ ആയോ പാടിയ പാട്ടിന്റെ വീഡിയോ ആണു മൽസരത്തിനായി പരിഗണിക്കുക. മൽസരത്തിനുള്ള എന്‍ട്രികൾ 15-09-2020 -നു മുന്‍പായി ഞങ്ങളുടെ വാട്സാപ്പ് നമ്പറിലേക്ക് അയക്കണം.വിദഗ്ധർ അടങ്ങിയ ജഡ്ജിങ് പാനൽ ആണ് വിജയികളെ തിരഞ്ഞെടുക്കുക.MAKQatar Facebook പേജിലൂടെ മൽസരാർത്ഥികൾക്ക് കിട്ടുന്ന Like -നും Share -നും Weightage Mark ഉണ്ടായിരിക്കും.

ഡിജിറ്റൽ ഓണ്‍ലൈന്‍ സ്റ്റേജില്‍ നടക്കുന്ന മാക് ഈദോണം 'ഗ്രാൻഡ് ഫിനാലെ' -യിൽ ആയിരിക്കും സമ്മാനദാനം നിർവഹിക്കുക.

കൂടുതൽ വിവരങ്ങൾക്ക് 66698606 / 30079870 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

https://www.facebook.com/makqatar/


Latest Related News