Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി ഹമദ് ആശുപത്രിയിൽ നിര്യാതനായി

December 10, 2019

December 10, 2019

ദോഹ : എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി മുഹമ്മദ് ജിസാൻ (15) ഹമദ് ആശുപത്രിയിൽ നിര്യാതനായി. കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.കോഴിക്കോട് ചാലപ്പുറത്ത് താമസിക്കുന്ന മലപ്പുറം കുന്നത്തൊടി സ്വദേശി അബ്ദുൽ റസാഖിന്റെയും കോഴിക്കോട് നടക്കാവ് സ്വദേശിനി ആയിഷാ സാബിറയുടെയും മകനാണ്.
സഹോദരങ്ങൾ : ബാഷിദ്,അനുഷിർ,ഫാത്തിമാ യുസ്‌റ. 
പിതാവ് അബ്ദുൽറസാഖ് ദോഹയിലെ അൽ ഷാഹിരി ഇലക്ട്രോണിക്സിൽ സെയിൽസ് മാനേജരാണ്.

ഇന്ന്(ചൊവ്വ) മഗ്‌രിബ് നമസ്കാരത്തിന് ശേഷം മിസൈമിർ പള്ളിയിൽ  മയ്യിത്ത് നിസ്കാരം പൂർത്തിയാക്കിയ ശേഷം ഖബറടക്കും.


Latest Related News