Breaking News
അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
ഫർവാനിയയിലെ ലോക്‌ഡോൺ പിൻവലിച്ചു,ഇനി രാത്രികാല കർഫ്യു മാത്രം

July 26, 2020

July 26, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഐസൊലേഷന്‍ നിലവിലുണ്ടായിരുന്ന പ്രദേശമായ ഫര്‍വാനിയയില്‍ ലോക്ക്ഡൗണ്‍ നീക്കി. ഞായറാഴ്ച രാവിലെ മുതലാണ് ഫര്‍വാനിയ സ്വതന്ത്രമാകുന്നത്. ഇതോടെ കുവൈത്ത് പൂര്‍ണമായും ലോക്ക്ഡൗണ്‍ മുക്തമായി.

കൊവിഡ് കേസുകള്‍ വിലയിരുത്തി കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫര്‍വാനിയയിലെ ലോക്ക്ഡൗണ്‍ പിൻവലിക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചു മണി മുതല്‍ ഫര്‍വാനിയയിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത് പ്രാബല്യത്തിൽ വരും.എന്നാല്‍ രാജ്യത്ത് രാത്രികാല കര്‍ഫ്യൂ തുടരും. അതേസമയം ചൊവ്വാഴ്ച മുതല്‍ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് കര്‍ഫ്യൂ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News