March 21, 2020
March 21, 2020
കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 17 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 176 ആയി. ഇതില്‍ 27 പേര്‍ സുഖം പ്രാപിച്ചു. ബാക്കി 149 പേരാണ് ചികിത്സയിലുള്ളത്.
അഞ്ചുപേര്‍ ശനിയാഴ്ച മാത്രം രോഗമുക്തരായി. അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. 350 പേര്‍ നിരീക്ഷണ ക്യാമ്ബുകളില്‍ കഴിയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.