Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കോഴിക്കോട് സ്വദേശി ദോഹയിൽ നിര്യാതനായി 

December 28, 2020

December 28, 2020

ദോഹ : കോഴിക്കോട് ചാലപ്പുറം ശീമാൽ വീട്ടിൽ കുന്നത്തൊടി അബ്ദുൽ റസാഖ് (69) ദോഹയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.മലപ്പുറം സ്വദേശിയായ അബ്ദുൽ റസാഖ് കോഴിക്കോട് ചാലപ്പുറത്ത് താമസമാക്കുകയായിരുന്നു.ദോഹയിലെ അൽഷാഹ്‌രി ഇലക്ട്രോണിക്സ് ജീവനക്കാരനാണ്.

ഭാര്യ നടക്കാവ് അയിരാണം വീട്ടിൽ ആയിഷ സാബിറ. മക്കൾ : യുസ്‌റ ഫാത്തിമ, ബാസിത്, അനുഷിർ, ജിസാൻ (പരേതൻ)

മരുമക്കൾ ആശ്മിന ബാസിത്, റിഫാസ്.

നടപടികൾ പൂർത്തിയായ ശേഷം അബുഹമൂർ കബർസ്ഥാനിൽ മൃതദേഹം സംസ്കരിക്കും..

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News