Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
കോഴിക്കോട് സ്വദേശി ദമ്മാമിലെ പാർക്കിൽ മരിച്ച നിലയിൽ 

May 16, 2020

May 16, 2020

ദമ്മാം:കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി  മുച്ചൊണ്ടിതൊടിയിൽ മുഹമ്മദ് സലീമിനെ(39) ദമ്മാമിലെ പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സലീമിനെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു.ഇദ്ദേഹം താമസിച്ചിരുന്ന വീടിനടുത്തുള്ള പാര്‍ക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ദമ്മാമില്‍ സ്വന്തമായി വാന്‍ സെയില്‍സ് നടത്തി വരികയായിരുന്നു. ഭാര്യ: ഖൈറുന്നിസ, ഏക മകൻ: മുഹമ്മദ്​ നാസിഫ്​. ​ഭാര്യയും മകനും അടങ്ങുന്ന കുടുംബവും ദമ്മാമിൽ ഉണ്ട്​.  
സാമൂഹിക പ്രവര്‍ത്തകരുടെയും  കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News