Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മ ദോഹയിൽ കോവിഡ് ബാധിച്ചു മരിച്ചു 

June 16, 2020

June 16, 2020

ദോഹ : കോഴിക്കോട് കൊയിലാണ്ടി സ്വദേശി സഫാ മൻസിലിൽ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹനാ ഹാഷിം(53) ദോഹയിൽ കോവിഡ് ബാധിച്ച് മരിച്ചു.ഭർത്താവ് ഹാഷിം ദോഹയിൽ ബിസിനസ് നടത്തിവരികയാണ്.

മക്കൾ : റിൻഷ,റംഷി.മരുമകൻ : ആഷിഖ് 

കോവിഡ് പോസറ്റിവ് ആയതിനെ തുടർന്ന് കഴിഞ്ഞ 21 നാണ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നേരത്തെ കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News