Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കാസർകോഡ് കൈതക്കാട് സ്വദേശി ദോഹയിൽ നിര്യാതനായി 

July 09, 2020

July 09, 2020

ദോഹ: കാസർകോഡ് കൈതക്കാട് സ്വദേശി എം കെ ഫാറൂഖ്(57 ) ദോഹയില്‍ നിര്യാതനായി.   ഖത്തര്‍ കെഎംസിസി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഹമദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.

ഖത്തര്‍ കൈതക്കാട് മഹല്ല് ജമാഅത്ത് ട്രഷറര്‍, കാസര്‍കോഡ് ജില്ലാ എസ്‌കെഎസ്എസ്എഫ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ഭാര്യ: റസിയ. മക്കള്‍ : റാസിഖ്(ഖത്തര്‍), ഫര്‍ഹാന്‍, ഫായിസ. മരുമക്കള്‍: സല്‍മ, റാഷിദ്(സൗദി). സഹോദരങ്ങള്‍: എം കെ ഷിഹാബ്(ഖത്തര്‍), സിദ്ദീഖ്, റഹീം, ഉസ്മാന്‍, സല്‍മത്ത്, മുഹമ്മദ് അലി, സൗദ, റഹ്മത്ത്. മൃതദേഹം ദോഹയിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News