Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ ജോലി ഒഴിവുകൾ 

June 25, 2020

June 25, 2020

ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ജീവനക്കാരെ ആവശ്യമുണ്ട്.

1. Turner / lathe machinist - 3nos
2. Welder/fabricator - 3 nos

Transferable visa prefered

Contact - 70969238/31286567

 

റെസ്റ്റോറന്റിലേക്ക് :

ദോഹയിൽ റെസ്റ്റോറന്റിലേക്ക് താഴെ പറയുന്ന ജീവനക്കാരെ ആവശ്യമുണ്ട്-

1 . പൊറോട്ട മേക്കർ 

2. കുക്ക് 

3. സപ്ലയർ 

4. ലേബർ 

വിളിക്കേണ്ട നമ്പർ : 55643853 / 55630088 / 44688511


Latest Related News