Breaking News
ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും | ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി | ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി |
ഖത്തറിൽ ജോലി ഒഴിവ് : ഓട്ടോമൊബൈൽ എയർകണ്ടീഷൻ ടെക്നിഷ്യൻ 

June 10, 2020

June 10, 2020

ദോഹ വ്യവസായ മേഖലയിലെ പ്രമുഖ ഗാരേജിലേക്ക് ഓട്ടോമൊബൈൽ എയർകണ്ടീഷൻ ജോലിയിൽ പ്രാവീണ്യമുള്ള ടെക്‌നിഷ്യനെ ആവശ്യമുണ്ട്.ലൈറ്റ് / ഹെവി വാഹനങ്ങളുടെ എയർകണ്ടീഷൻ ജോലികളിൽ വൈദഗ്ധ്യമുണ്ടാവണം.

മാസ വേതനം പരമാവധി ഖത്തർ റിയാൽ 2500 + താമസം+ ഭക്ഷണം.

Auto AC technician for Automotive Workshop in Industrial Area. Candidate should have well known experience in Auto Air conditioning of Light and Heavy Vehicles.

Salary approx 2500( including OT)  + Accommodation + Food Allowance.
Candidates with permanent NOC or temporary Job Secondment can apply.

 contact : 66552272

(സ്ഥാപന ഉടമകളോ ബന്ധപ്പെട്ടവരോ നേരിൽ ന്യൂസ്‌റൂമിനെ അറിയിക്കുന്ന തൊഴിൽ പരസ്യങ്ങൾ മാത്രം)

Published - 10 June,2020 / JVAD007NR  


Latest Related News