Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ആണവക്കരാർ,അഞ്ചാം ഘട്ട പിൻമാറ്റത്തിനൊരുങ്ങി ഇറാൻ 

November 06, 2019

November 06, 2019

തെഹ്‌റാൻ : വന്‍ശക്തികളുമായുള്ള ആണവക്കരാറില്‍ നിന്നുള്ള അഞ്ചാം ഘട്ട  പിന്മാറ്റ നടപടികൾ ഇറാൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഖോമിലുള്ള ഫോര്‍ഡോ ഭൂഗര്‍ഭ ആണവ പ്ലാന്‍റിലെ 1044 സെന്‍ട്രിഫ്യൂഗ് യന്ത്രങ്ങളില്‍ ഇന്നു മുതല്‍ യുറേനിയം വാതകം കടത്തിവിട്ടു തുടങ്ങുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചു. ജൂലൈക്കു ശേഷം യുറേനിയം സമ്പുഷ്‌ടീകരണത്തിനായി ഇറാന്‍ എടുക്കുന്ന നാലാമത്തെ നടപടിയാണിത്.

മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ മുന്‍കൈയെടുത്ത് ഉണ്ടാക്കിയ ആണവക്കരാര്‍ പ്രകാരം പ്രവര്‍ത്തനരഹിതമാക്കിയ സെന്‍ട്രിഫ്യൂഗുകളാണ് വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നത്. ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്മാറുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതാണ് ഇറാനെ പ്രകോപിപ്പിച്ചത്.


Latest Related News