Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സുഗന്ധം പരത്താൻ പെർഫ്യൂംസ് ആൻഡ് കോസ്മറ്റിക് പ്രദർശനം 

November 22, 2019

November 22, 2019

ദോഹ :  പ്രഥമ രാജ്യാന്തര പെർഫ്യൂംസ് ആൻഡ് കോസ്മറ്റിക് പ്രദർശനത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ തുടക്കമായി. രാജ്യാന്തര കമ്പനികളുടെ പ്രമുഖ ഫെർഫ്യുമുകളും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുമാണ് പ്രദര്ശനത്തിലുള്ളത്. കുവൈത്ത് ഇന്റർനാഷണൽ ഫെയർ കമ്പനിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കുവൈത്തിലെ 57 പ്രമുഖ കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രദർശനം 26 ന് സമാപിക്കും.

ഖത്തർ ചേംബർ ബോർഡ് അംഗവും ഖത്തർ ബിസിനസ് വുമൺ ഫോറം അംഗവുമായ ഇബ്തിജ അൽ അഹമദാനി ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

 

 

 

  


Latest Related News