Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഉടന്‍ വരുന്നു, വിമാനയാത്രക്കാർക്ക്  അയാട്ടയുടെ ട്രാവല്‍ പാസ്  

June 12, 2021

June 12, 2021

ദോഹ: അയാട്ടയുടെ അന്താരാഷ്ട്ര ഡിജിറ്റല്‍ യാത്രാ പാസ് സംവിധാനം വരുന്നു.ഇന്റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ( അയാട്ട)ന്റെ ഫോണില്‍ ഉപയോഗിക്കാന്‍ പറ്റുന്ന പാസ് സംവിധാനമാണ് ഉടന്‍ പുറത്തിറങ്ങുന്നത്. പാസ്‌പോര്‍ട്ട് വിവരങ്ങൾ, കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പാസ്. ലോകത്തിലെ നിലവിലെ പരിതസ്ഥിതിയില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളിലും മറ്റും സൗകര്യപ്രദമാവുന്നതരത്തിലാണ് അയാട്ടയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ഉപയോഗിച്ച് കൃത്യത വരുത്തിയിട്ടുണ്ട്. 60,000യാത്രക്കാര്‍ നിലവില്‍ പുതിയ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Latest Related News