Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു

November 03, 2019

November 03, 2019

മസ്കറ്റ്: ഒമാനില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് മുഹമ്മദ് നബിയുടെ (സ) ജന്മദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലകള്‍ക്ക് നവംബര്‍ 10 ഞായറാഴ്ച അവധി ദിവസമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ആവശ്യമെങ്കില്‍, ഈ ദിവസം ജോലി ചെയ്യേണ്ടി വരുന്ന ജോലിക്കാരുടെ ഈ അവധി നികത്തുന്നതിനുള്ള തൊഴില്‍ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.


Latest Related News