Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഗരാഫത് അൽ റയാൻ ഇന്റർചേഞ്ച് തുരങ്കപാത താൽകാലികമായി അടക്കുന്നു 

February 15, 2020

February 15, 2020

ദോഹ : ഗരാഫത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ച് തുരങ്കപാത ഈ മാസം 16 മുതല്‍ 29 വരെ താല്‍ക്കാലികമായി അടയ്ക്കും. രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് പാത അടയ്ക്കുന്നത്. എന്നാല്‍ 21, 28 തീയതികളില്‍ മാത്രം 24 മണിക്കൂറും തുരങ്കപാത അടയ്ക്കും.

ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായുള്ള ഗതാഗത സൗകര്യം പൂര്‍ത്തിയാക്കുന്നതിനാണ് പാത അടയ്ക്കുന്നത്. ഇക്കാലയളവില്‍ ഗരാഫത്ത് അല്‍ റയ്യാനില്‍ നിന്ന് ദോഹയിലേക്ക് വരുന്നവരെ ഗരാഫത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലേക്ക് വഴിതിരിച്ചുവിടും.


Latest Related News