Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിയിലേക്കുള്ള ആദ്യ ഖത്തർ എയർവേയ്‌സ് വിമാനം ദോഹയിൽ നിന്ന് പുറപ്പെട്ടു 

January 11, 2021

January 11, 2021

ദോഹ :മൂന്നര വര്ഷങ്ങള്ക്കു ശേഷം  ഖത്തറിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള ആദ്യ നേരിട്ടുള്ള വിമാനം ഇന്ന് ഉച്ചയ്ക്ക് 2:05 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ഖത്തർ എയർവേയ്‌സ് ക്യുആർ 1164 ബോയിംഗ് 787-8 വിമാനം  സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായ റിയാദിലേക്കാൻ യാത്ര തിരിച്ചത്.ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരുന്നതിന്റെ വീഡിയോ  ഖത്തർ എയർവേസ് ട്വിറ്ററിൽപങ്കിട്ടു. 2017 ൽ  ഉപരോധം ആരംഭിച്ചതിനുശേഷം സൗദി അറേബ്യയിലേക്കുള്ള ആദ്യ നേരിട്ടുള്ള യാത്രാ വിമാനമാണിത്.

റിയാദില് പിന്നാലെ മൂന്ന് സൗദി അറേബ്യ അറേബ്യൻ നഗരങ്ങളിലേക്ക് സർവീസുകൾ  പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചിരുന്നു.റിയാദിലേക്ക് ദോഹയിൽ നിന്ന് പ്രതിദിന സർവീസുകളും ദമ്മാമിലേക്കും ജിദ്ദയിലേക്കും ആഴ്ചയിൽ നാല് സർവീസുകൾ വീതവുമാണ് ഉണ്ടാവുക.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക
 


Latest Related News