March 21, 2020
മസ്കത്ത് : ഒമാനിൽ വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9 .19 ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ദഖ്‌ലിയ ഗവര്ണറേറ്റിലെ സമൈലിൽ വാദി മഹ്റാമിലാണ് ഭൂചലനമുണ്ടായത്. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി...
ഒമാനില്‍ മയക്കുമരുന്നുമായി പ്രവാസി പിടിയില്‍
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലു...
ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര...
ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃ...
ഒമാനിൽ മഴ: മരണം 18 ആയി