Breaking News
ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ | ഒമാനിൽ മഴ തുടരുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഫോർബ്‌സിന്റെ മികച്ച 30 ബാങ്കുകളിൽ ആറ് ഖത്തറി ബാങ്കുകളും | ഖത്തറിലെ അൽ വക്രയിൽ പുതിയ പാർക്ക് വരുന്നു  | അസ്ഥിരമായ കാലാവസ്ഥ: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം; മെട്രോ സര്‍വീസിലും മാറ്റം | ഇസ്രായേലിന്റെ വ്യോമാക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹമാസ് നേതാവിന്റെ ചെറുമകൾ മരിച്ചു ​ | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു |
ദുബായിൽ വന്‍ ലഹരിമരുന്ന് വേട്ട

August 18, 2019

August 18, 2019

ദുബായ്:ദുബായിൽ വന്‍ ലഹരിമരുന്ന് വേട്ട. വാഹനത്തിന്റെ സ്പെയര്‍പാര്‍ട്സിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 250 കിലോയിലേറെ മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് കണ്ടെത്തിയത്.
ദുബൈ ജബല്‍അലിയിലെ കസ്റ്റംസ് കേന്ദ്രമാണ് തുറമുഖത്തെത്തിയ സ്പെയര്‍പാര്‍സുകളില്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടിയത്..ലഹരികടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ സുഹൈബ് അല്‍ സുവൈദി പറഞ്ഞു.


Latest Related News