Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 900 കിലോ തമ്പാക്ക് കസ്റ്റംസ് അധികൃതർ പിടികൂടി

July 09, 2020

July 09, 2020

ദോഹ: ഹമദ് തുറമുഖത്ത് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താൻ 900 കിലോഗ്രാം തമ്പാക്ക്(പുകയില) പിടികൂടി. ജിപ്‌സം ബോര്‍ഡുകള്‍ക്കൊപ്പം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തമ്പാക്ക് ആണ് പിടികൂടിയതെന്ന് കസ്റ്റംസ് വിഭാഗം ട്വിറ്ററില്‍ പോസ്റ്റ് അറിയിച്ചു. ഇതിന്റെ വീഡിയോ കസ്റ്റംസ് വിഭാഗം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനകളാണ് കസ്റ്റംസ് വിഭാഗം നടത്തുന്നത്.  

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News