Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ദോഹ ഇൻഡസ്ട്രിയൽ ഏരിയ അണുവിമുക്തമാക്കി

March 30, 2020

March 30, 2020

ദോഹ : ഗതാഗത വിലക്ക് തുടരുന്ന ദോഹ  വ്യവസായ മേഖലയിലെ 1 മുതൽ 32 വരെയുള്ള ഭാഗങ്ങൾ പൂർണമായും  അണുവിമുക്തമാക്കി. ഏകദേശം 12 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വെള്ളിയാഴ്ചയോടെ അണുവിമുക്തി പൂർത്തിയാക്കിയത്. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‌വിയ,പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ,പൊതുജനാരോഗ്യമന്ത്രാലയം,ആഭ്യന്തര മന്ത്രാലയം എന്നിവ സംയുക്തമായാണ് ദൗത്യം പൂർത്തിയാക്കിയത്.

ഖത്തറിൽ ഏറ്റവുമധികം കോവിഡ് വ്യാപനമുണ്ടായത് വ്യവസായ മേഖലയിൽ നിന്നാണെന്ന് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.       


Latest Related News