Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
'കൊവിഡ് വാക്‌സിന്‍ നോമ്പ് മുറിക്കില്ല'; റമദാന്‍ മാസത്തില്‍ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഔഖാഫ് മന്ത്രാലയം

March 15, 2021

March 15, 2021

ദോഹ: കൊവിഡ്-19 പ്രതിരോധ വാക്‌സിനെടുക്കുന്നത് റമദാന്‍ നോമ്പ് മുറിയാന്‍ കാരണമാകില്ലെന്ന് ഖത്തറിലെ ഔഖാഫ് മന്ത്രാലയം. അതിനാല്‍ തന്നെ പരിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്നും ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. 

കൊവിഡ് വാക്‌സിന്‍ വായിലൂടെ അല്ല ശരീരത്തിലേക്ക് എത്തുന്നത്. മറിച്ച് പേശികള്‍ക്കുള്ളിലേക്കാണ് വാക്‌സിന്‍ കുത്തിവയ്ക്കുന്നത്. കൂടാതെ ഇത് പോഷകം നല്‍കുന്നത് അല്ല. ഈ കാരണങ്ങളാലാണ് നോമ്പുകാലത്ത് വാക്‌സിനെടുക്കുന്നതിന് വിലക്കില്ലാത്തതെന്നും മന്ത്രാലയത്തിലെ ശരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News