April 10, 2021
April 10, 2021
ദോഹ : നാളെ(ഏപ്രില് 11) ശഅബാൻ 29 ആയതിനാൽ നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തറിലെ വിശ്വാസികളോട് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.ആർക്കെങ്കിലും മാസപ്പിറവി ദൃശ്യമായാൽ ദോഹ ദഫ്ന ടവറിലുള്ള ഔഖാഫിന്റെ ആസ്ഥാനത്ത് വിവരം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക