Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
കുവൈത്തിൽ പൊലീസിന് നേരെയുള്ള ആക്രമണം വ്യാപകമാവുന്നു,തോക്കെടുക്കാൻ അനുമതി

July 07, 2021

July 07, 2021

കു​വൈ​ത്ത്​ സി​റ്റി: അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ തോ​ക്കു​പ​യോ​ഗി​ക്കാ​ന്‍ കു​വൈ​ത്ത് പൊ​ലീ​സി​ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. പ​ട്രോ​ളി​ങ്​ വാ​ഹ​ന​ത്തി​ല്‍ ഏറ്റവും കുറഞ്ഞത് ര​ണ്ട്​ പൊ​ലീ​സു​കാ​ര്‍ എ​ങ്കി​ലും നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും ഒ​റ്റ​ക്ക്​ പോ​ക​രു​തെ​ന്നും എ​പ്പോ​ഴും ആ​യു​ധം ക​രു​ത​ണ​മെ​ന്നും പോലീസിന് നി​ര്‍​ദേ​ശ​മു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്​​ച രാജ്യത്ത് പൊ​ലീ​സു​കാ​ര​ന്‍ കു​ത്തേ​റ്റു​മ​രി​ക്കു​ക​യും പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ആ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി നേ​രി​ട്ട്​ ഇ​ട​പെ​ട്ട​ത്.

തോ​ക്കു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും വി​ല​ങ്ങു​ക​ളും കൈ​യി​ല്‍ ക​രു​ത​ണം, പ​ട്രോ​ള്‍ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ക്ര​മ​സ​മാ​ധാ​നം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം, പ​ട്രോ​ള്‍ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സു​കാ​ര്‍​ക്ക്​ കാ​യി​ക പ​രി​ശീ​ല​നം വേ​ണം, പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ന​ല്ല രീ​തി​യി​ല്‍ പെ​രു​മാ​റ​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് മന്ത്രി ​ ന​ല്‍​കി​യ​ത്.

തോ​ക്ക്​ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച​ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍

  • പ്രതി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചാ​ലും അ​റ​സ്​​റ്റ്​ വാ​റ​ന്‍റു​ള്ള പ്ര​തി​യെ പി​ടി​കൂ​ടു​ന്ന സ​മ​യ​ത്ത്​ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചാ​ലും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന ജ​യി​ല്‍​പു​ള്ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നും സ്വ​യം പ്ര​തി​രോ​ധ​ത്തി​നും തോ​ക്ക്​ ഉ​പ​യോ​ഗി​ക്കാം.
  • ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ല്‍ കു​റ്റ​കൃ​ത്യം ന​ട​ത്താ​ന്‍ ആ​റി​ല​ധി​കം പേ​ര്‍ ഒ​ത്തു​ചേ​ര്‍​ന്നാ​ല്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടും മ​റ്റ്​ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടും പി​രി​ഞ്ഞു​പോ​കു​ന്നി​ല്ലെ​ങ്കി​ലും തോ​ക്ക്​ ഉ​പ​യോ​ഗി​ക്കാം.

അതെ സമയം ഡ്യൂട്ടിക്ക് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച മ​ഹ​ബൂ​ല​യി​ല്‍ ട്രാ​ഫി​ക്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​​ദ്യോ​ഗ​സ്ഥ​ന്‍ ആ​ക്ര​മ​ണ സ​മ​യ​ത്ത്​ ഒറ്റക്കായിരുന്നു.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും വി​പ​ണി​യി​ലും കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രെ നി​യ​മി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന്​ വേ​ണ്ട​ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ലഭിക്കാതെ പോകുന്നു . സു​ര​ക്ഷ രം​ഗ​ത്ത്​ മാ​ത്ര​മ​ല്ല,​ ഭ​ക്ഷ​ണ വി​ത​ര​ണം ഉ​ള്‍​പ്പെ​ടെ സേ​വ​ന രം​ഗ​ത്തും കോ​വി​ഡ്​ കാ​ല​ത്ത്​ പൊ​ലീ​സു​കാ​ര്‍ സ​ജീ​വ​മാ​യി​രു​ന്നു. പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രാ​യ അ​ക്ര​മം സം​ബ​ന്ധി​ച്ച്‌​ നി​ര​വ​ധി കേസുകളാണ് റി​പ്പോ​ര്‍ട്ട് ചെയ്യുന്നത് .​


Latest Related News