Breaking News
ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി |
അല്‍ സാബാഹ് അല്‍ അഹ്മദ് കോറിഡോറില്‍ പുതിയ പാലം നാളെ തുറക്കും

March 12, 2021

March 12, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഉം ലെഖ്ബ ഇന്റര്‍ചേഞ്ചിനടുത്തുള്ള അല്‍ സാബാഹ് അല്‍ അഹ്മദ് കോറിഡോറില്‍ പുതിയ പാലം വെള്ളിയാഴ്ച തുറക്കുമെന്ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. സിഗ്നലുള്ള ജങ്ഷന്‍ 500 മീറ്റര്‍ നീളമുള്ള പാലത്തിലൂടെ മറികടക്കുന്നതിനാല്‍ അല്‍ റയാന്‍, അല്‍ ലുക്ത എന്നിവിടങ്ങളില്‍ നിന്ന് താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്കും അല്‍ ഗറഫയിലേക്കുമുള്ള ഗതാഗതം പാലം തുറക്കുന്നതോടെ സുമമാകുമെന്നും അഷ്ഗല്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

ഓരോ ദിശയിലേക്കും രണ്ട് പാതകള്‍ വീതമാണ് പാലത്തില്‍ ഉള്ളത്. മണിക്കൂറില്‍ 4000 വാഹനങ്ങള്‍ക്ക് പാലത്തിലൂടെ സഞ്ചരിക്കാന്‍ കഴിയും. നേരത്തേ അറിയിച്ചത് പോലെ സാബാഹ് അല്‍ അഹമ്മദ് കോറിഡോറിന്റെ ശേഷിക്കുന്ന സെക്ഷനുകളുടെ ഭാഗമായാണ് പാലം തുറക്കുന്നതെന്ന് അഷ്ഗല്‍ പറഞ്ഞു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അഷ്ഗല്‍ പാലം തുറക്കുന്നത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News