Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ജി.സി.സി ഉച്ചകോടിയ്ക്കായി ഖത്തര്‍ അമീര്‍ സൗദി അറേബ്യയിലേക്ക് തിരിച്ചു

January 05, 2021

January 05, 2021

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) 41-ാമത് ഉച്ചകോടിക്കായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദി അറേബ്യയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അമീര്‍ സൗദിയിലേക്ക് തിരിച്ചത്. അമീറിനൊപ്പം ഖത്തറിന്റെ പ്രതിനിധി സംഘവും സൗദിയിലേക്ക് തിരിച്ചു. സൗദി അറേബ്യയിലെ അല്‍ ഉലയിലാണ് ഉച്ചകോടി നടക്കുന്നത്. 

അമീര്‍ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് തിങ്കളാഴ്ച രാത്രിയാണ് അമീരി ദിവാന്‍ സ്ഥിരീകരിച്ചത്. ഖത്തറിനു മേലുള്ള ഉപരോധം സൗദി അറേബ്യ പിന്‍വലിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചതിനു പിന്നാലെയാണ് അമീര്‍ സൗദിയിലേക്ക് പോകുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News