Breaking News
സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  |
ലോക അത്‌ലറ്റിക്‌സ് : 400 മീറ്റർ ഹർഡിൽസിൽ ഖത്തറിന് വെങ്കലം 

September 30, 2019

September 30, 2019

ദോഹ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ആദ്യ മെഡൽ. ഇന്ന് രാത്രി നടന്ന 400 മീറ്റർ പുരുഷ വിഭാഗം ഹർഡിൽസിൽ അബ്ദുറഹിമാൻ സാമ്പയാണ് വെങ്കലം നേടി ഖത്തറിന്റെ മെഡൽ നേട്ടത്തിന് തുടക്കമിട്ടത്.ഈ ഇനത്തിൽ നോർവെയുടെ കാസ്റ്റൻ വാർഹോം സ്വർണവും അമേരിക്കയുടെ റായ് ബെഞ്ചമിൻ വെള്ളിയും നേടി.


Latest Related News