Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോവിഡ് 19 ഒമാനിൽ : പ്രവിശ്യകൾ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

April 14, 2020

April 14, 2020

മസ്കത്ത് : ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗബാധിതരിൽ 658 പേരും മസ്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.40 പേർ സൗത്ത് ബാത്തിനായിലാണ്.കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 86 കേസുകളിൽ 66 ഉം മസ്കത്തിലാണ്.

മസ്കത്ത് - 658 (ഇവരിൽ 77 പേർ സുഖം പ്രാപിച്ചു. 4 മരണം)
അൽ ദാഖിയ - 42 (19 പേർ സുഖം പ്രാപിച്ചു)
സൗത്ത് ബാത്തിന - 40 (12 പേർ സുഖം പ്രാപിച്ചു)
മുസന്ദം - 3
അൽ ദാഹിറ - 3 (രണ്ടു പേർ സുഖം പ്രാപിച്ചു)
സൗത്ത് ശർഖിയ - 14 (ഒരാൾ സുഖം പ്രാപിച്ചു)
നോർത്ത് ശർഖിയ - 11
ബുറൈമി - 3
നോർത്ത് ബാത്തിന - 29 ( 17 പേർ സുഖം പ്രാപിച്ചു)
ദോഫാർ - 10 ( രണ്ടു പേർ സുഖം പ്രാപിച്ചു)


നാല് പേരാണ് ഇതുവരെ ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചത്.ഇവരിൽ രണ്ടു പേർ വിദേശികളാണ്.എന്നാൽ ഇവർ ഏതുരാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. മരിച്ച രണ്ടു പേർ സ്വദേശികളാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News