Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഷാര്‍ജയില്‍ ട്രാഫിക്ക് പിഴയിൽ 50 ശതമാനം ഇളവ് 

October 22, 2019

October 22, 2019

ഷാര്‍ജ: ഗതാഗത നിമയ ലംഘനങ്ങൾക്ക് 50 ശതമാനം ഇളവ്  പ്രഖ്യാപിച്ച് ഷാര്‍ജ പോലീസ്. ഈ മാസം 22 ന് മുമ്പ് നടത്തിയ നിയമ ലംഘനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ഷംസി വ്യക്തമാക്കി. അടുത്ത ജനുവരി 31 വരെ പിഴ അടക്കാനുള്ള സമയം അനുദിച്ചിട്ടുണ്ട്. വാഹന ഉടമസ്ഥരും ഡ്രൈവര്‍മാരും ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പിഴ ഒടുക്കാത്തതിന് പിടികൂടിയ വാഹനങ്ങളും ഈ സൗകര്യം ഉപയോഗിച്ച്‌ തിരിച്ചെടുക്കാമെന്നും അദ്ദേഹം അറിയിച്ചു.


Latest Related News