Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒടുവിൽ ആ കണക്കുകളും കേന്ദ്രം പുറത്തുവിട്ടു,വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരിൽ 106 പേർ ഖത്തറിൽ

July 23, 2021

July 23, 2021

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്  3,570 ഇന്ത്യന്‍ പ്രവാസി പൗരന്മാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ സര്‍ക്കാര്‍ വച്ച കക്കുകളിലാണ് ഇക്കാര്യം പറയുന്നത്. സൗദി അറേബ്യയില്‍  1,154 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 894 ഇന്ത്യക്കാർ  യു.എ.ഇയിലാണ് കോവിഡ് ബാധിച്ച് മരിച്ചത്..കുവൈത്തില്‍ 546 ഇന്ത്യക്കാര്‍ മരിച്ചു, 384 പേരാണ് ഒമാനില്‍ മരിച്ചത്. 196 പേര്‍ ബഹ്റൈനിലും 106 ഇന്ത്യക്കാര്‍ ഖത്തറിലും മരിച്ചു.ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത 70 രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ സഹന്ത്രി മന്ത്രി വി.മുരളീധരനാണ് പുറത്തുവിട്ടത്. വന്ദേഭാരത് മിഷന്‍ പ്രകാരം 6092264 ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിച്ചതായും അദ്ദേഹം അറിയിച്ചു.  

No.1 മുസ്‌ലിം വിവാഹാന്വേഷണ വെബ്സൈറ്റായ Way To Nikah ലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ.

Way To Nikah :- സുരക്ഷിതമായ വിവാഹാന്വേഷണ സംവിധാനം. ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന സാങ്കേതിക മികവ്.

നിങ്ങൾക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ https://www.waytonikah.com?ma=21

 


Latest Related News